നേതാക്കൾ വന്നും പോയും ബിജെപി സമരം | OneIndia Malayalam

2018-12-19 176

സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ ഇനി നിരാഹാര സമരം നടത്തുമെന്ന് ബിജെപി കോര്‍കമ്മിറ്റി അറിയിച്ചു. ശോഭ നിരാഹാരം തുടങ്ങി. ഒമ്പതു ദിവസമാണ് പത്മനാഭന്‍ നിരാഹാര സമരം നടത്തിയത്.

Videos similaires